shyamod | Date: വ്യാഴം, 02-04-2009, 9:22 PM | Message # 1 |
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 5
എന്റെ കീര്‍ത്തി : 0
ഇപ്പോള്‍ എന്റെ അവസ്ഥ: ഓഫ്ലൈന്
| അസ്സലാമു അലൈക്കും പ്രിയ സുഹൃത്തുക്കളെ , ചേറ്റുവ ജുമാഅത് കമ്മിറ്റി ചേറ്റുവ ചന്ദനക്കുടം നേര്‍ച്ചക്ക് അനുകൂല അനുവാദം നല്‍കുന്നതും , നേര്‍ച്ച നടത്തിപ്പിന് വേറെ കമ്മിറ്റി രൂപികരിച്ച് അവരുടെ ഇഷ്ടത്തിന് ഓരോ വര്‍ഷവും നേര്‍ച്ച നടത്തുന്നു, ലാഭവും നഷ്ടവും ആരും അറിയുന്നില്ല, നേര്‍ച്ചയുടെ മറവില്‍ നടക്കുന്ന എല്ലാ താന്ധോന്നിതരങ്ങള്ക്കും , മറ്റു കുഴപ്പങ്ങള്‍ക്കും നമ്മളും ഒരു നിലക്ക് പംഗാളികലല്ലേ ഈ വര്‍ഷവും നേര്‍ച്ച നടത്തുന്നു , നേര്‍ച്ച നല്ലത് തന്നെ ,പക്ഷെ അതിന്റെ പിന്നില്‍ നടക്കുന്ന ധൂര്തുകളും അനാചാരങ്ങളും നിര്‍ത്തലാക്കാന്‍ പ്രവാസികളായ ചേറ്റുവ മുസ്ലിംകള്ക്ക് എന്തെങ്കിലും ഉത്തരവാടിതമുണ്ടോ . ചിന്തിക്കൂ .നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കൂ .
Shihas Chettuwa s/o.n.p.mohammedmon nalakath paduvingal house chettuwa,kundaliyoor(po) 00919744497226
|
|
| |
sameerpkk | Date: വെള്ളി, 03-04-2009, 6:29 PM | Message # 2 |
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്റെ അവസ്ഥ: ഓഫ്ലൈന്
| തീര്‍ച്ചയായും എല്ലാവരും ആലോചിക്കേണ്ട ഒരു വിഷയം തന്നെയാണ് അത്. നാട്ടിലെ ഒരു ആഘോഷമാണെങ്കില് അതില്‍ മതം കൂട്ടി കലര്‍ത്തേണ്ട ആവശ്യം ഇല്ല . അങ്ങിനെയെങ്കില്‍ ദീനില്‍ അതിനു തെളിവ് കാണിക്കണം.
സമീര്‍ കലന്തന് ചേറ്റുവ
|
|
| |
chettuwamwc | Date: വെള്ളി, 03-04-2009, 6:56 PM | Message # 3 |
Colonel general
ഗ്രൂപ്പ്: അഡ്മിനിസ്ട്രെറ്റര്‍
സന്ദേശങ്ങള്‍ : 15
എന്റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്റെ അവസ്ഥ: ഓഫ്ലൈന്
| ഇതേ വിഷയം മറ്റൊരു പേരിലുണ്ട്. ഒരേ പോലെയുള്ള വിഷയങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. പുതിയ വിഷയങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുമല്ലോ.
ചേറ്റുവ മുസ്ലിം വെല്‍ഫയര്‍ കമ്മിറ്റി
|
|
| |