ചേറ്റുവ മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി

സൈറ്റ് വിവരങ്ങള്‍
സല്ലാപം
ഇവിടെ ആരെല്ലാം വന്നു
ഇപ്പോള്‍ ആരെല്ലാം
[ പുതിയ വിഷയങ്ങള്‍ · അംഗങ്ങള്‍ · നിയമാവലി · തിരയുക · RSS ]
  • Page 1 of 1
  • 1
ഫോറം » ചര്‍ച്ചാ വേദി » രാഷ്ട്രീയ ചര്‍ച്ചകള്‍ » മുസ്ലീങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കണമോ ? (നിങ്ങള്‍ക്കും പ്രതികരിക്കാം)
മുസ്ലീങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കണമോ ?
chettuwamwcDate: ചൊവ്വ, 17-03-2009, 4:02 PM | Message # 1
Colonel general
ഗ്രൂപ്പ്: അഡ്മിനിസ്ട്രെറ്റര്‍
സന്ദേശങ്ങള്‍ : 15
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
അരാഷ്ട്രീയവാദി ആകണമോ അതോ ആധുനിക ഇന്ത്യയില്‍ രാഷ്ട്രീയമായി സംഘടിക്കണമോ

ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി
 
sameerpkkDate: വ്യാഴം, 19-03-2009, 10:09 PM | Message # 2
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
ആധുനിക ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതി വെച്ച് നോക്കുമ്പോള്‍ തീര്‍ച്ചയായും അതിന്‍റെ ആവശ്യകത ഉണ്ട് എന്ന് പറയാതെ വയ്യ. ജനാധിപത്യ വ്യവസ്ഥയുള്ള ഭാരതത്തില്‍ ഒരു അരാഷ്ട്രീയ വാദ ചിന്താഗതിയുള്ള ഒറ്റപ്പെട്ട ഒരു സമൂഹമാവുന്നതിലും നല്ലത് രാഷ്ട്രീയമായി സംഘടിക്കുക തന്നെയാണ് വേണ്ടത്. നമ്മുടെ നാട്ടില്‍ അത്തരത്തിലുള്ള സംഘടനകള്‍ ഉണ്ട് താനും.

സമീര്‍ കലന്തന്‍ ചേറ്റുവ
 
MohdDate: വ്യാഴം, 19-03-2009, 10:18 PM | Message # 3
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 6
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
മുസ്ലിങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കുക തന്നെ വേണം. ഈ വര്‍ഷത്തില്‍ ആരംഭിച്ച പുതിയ സംഘടന തീര്‍ച്ചയായും കാലത്തിന്‍റെ വിളിക്കുത്തരമാണ്.
 
faisalDate: തിങ്കള്‍, 23-03-2009, 9:57 PM | Message # 4
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 13
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ബാനറില്‍ അറിയപ്പെടുന്ന സംഘടന പോലെയുള്ളത്‌ മുസ്ലിങ്ങള്‍ക്ക്‌ ഒരു ഉപകാരവും ചെയ്യാത്തതാണ്‌. സ്വന്തം കീശ വീര്‍പ്പിക്കുന്ന മുതലാളിമാരുടെ പാര്‍ട്ടിയായി അത് മാറിയിരിക്കുന്നു. മാറ്റത്തിന്‍റെ വിപ്ലവം മുഴങ്ങേണ്ട സമയം ആയിരിക്കുന്നു.
 
sameerpkkDate: വെള്ളി, 03-04-2009, 6:33 PM | Message # 5
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളില്‍ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനം കേരളത്തിലാണ്. അര നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ആ സംഘടനക്ക് നവ പ്രസ്ഥാനങ്ങള്‍ ഒരിക്കലും ഭീഷണിയല്ല.

സമീര്‍ കലന്തന്‍ ചേറ്റുവ
 
ഫോറം » ചര്‍ച്ചാ വേദി » രാഷ്ട്രീയ ചര്‍ച്ചകള്‍ » മുസ്ലീങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കണമോ ? (നിങ്ങള്‍ക്കും പ്രതികരിക്കാം)
  • Page 1 of 1
  • 1
Search:

Download Malayalam Fonts

ChettuwaMWC
നമ്മുടെ ബ്ലോഗുകള്‍
  • മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി
  • മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
  • സമീര്‍ കലന്തന്‍
  • നിഷാം അബ്ദുള്‍ മനാഫ്‌
  • യൂസഫ്‌ ചേറ്റുവ
  • ജിഫാസ്‌ ചേറ്റുവ
  • അബ്ദുള്ള കുട്ടി ചേറ്റുവ
  • ഇവിടം നിങ്ങള്‍ക്ക്
  • ചേറ്റുവ കമ്മിറ്റി
    
Chettuwa
    മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
    
M.Iqbal
    സമീര്‍ കലന്തന്‍
    
Sameer Kalandan
    അബ്ദുള്ള കുട്ടി
    
Sameer Kalandan
    എഫ്.എ.സി. ചേറ്റുവ
    
FAC
    മഹാത്മ ബ്രദേഴ്സ്
    
MBC

    Copyright@ChettuwaMWC © 2024
    Site managed by uCoz