മരണപെട്ടവര്‍ കേള്‍ക്കുമോ?
|
|
faisal | Date: ഞായര്‍, 15-03-2009, 9:18 PM | Message # 1 |
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 13
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
| മരിച്ചു എത്ര നാള്‍ കഴിഞ്ഞാലും അവര്‍ക്ക് കേള്‍ക്കാമെന്ന് ഇസ്‌ലാമികമായി എനിക്ക് തെളിയിക്കാന്‍ കഴിയും. വിയോജിക്കുന്നവര്‍ക്ക് പ്രതികരിക്കാം.
|
|
| |
sameerpkk | Date: തിങ്കള്‍, 16-03-2009, 5:47 PM | Message # 2 |
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
| എങ്കില്‍ ആദ്യം തെളിയിക്കൂ. അപ്പോള്‍ യോജിപ്പും വിയോജിപ്പും പ്രകടിപ്പിക്കാം.
സമീര്‍ കലന്തന്‍ ചേറ്റുവ
|
|
| |
faisal | Date: ചൊവ്വ, 17-03-2009, 4:18 PM | Message # 3 |
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 13
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
| നമ്മള്‍ ഖബറിടം സന്ദര്‍ശിക്കുമ്പോള്‍ സലാം ചോല്ലണമോ? ആരും കേള്‍ക്കില്ല എങ്കില്‍ പിന്നെ എന്തിനാണ് സലാം പറയുന്നത്.
സന്ദേശം തിരുത്തിയത് faisal - ചൊവ്വ, 17-03-2009, 4:20 PM |
|
| |
shyamod | Date: വ്യാഴം, 02-04-2009, 9:28 PM | Message # 4 |
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 5
എന്‍റെ കീര്‍ത്തി : 0
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
| പ്രിയ സുഹൃത്തേ , തങ്ങളുടെ ചിന്ത നല്ല രീതിയില്‍ ആകട്ടെ എന്ന് ആദ്യം ഞാന്‍ പ്രാര്‍ത്തിക്കുന്നു , ഖബറിടം സന്ദര്‍ശിക്കുമ്പോള്‍ സലാം ചൊല്ലുന്നത് , നമ്മുടെ ഇസ്ലാമിക വിശ്വാസ പ്രകാരം മരണപ്പെട്ടവരുടെ രുഹ് അന്ദ്യ നാള്‍ വരെ ഇവിടെത്തന്നെ ഉണ്ടാകും എന്നുള്ളത് കൊണ്ടല്ലേ?.. ഇങ്ങനെ നോക്കുമ്പോള്‍ താങ്കളുടെ അഭിപ്രായം ശെരിയാണ്, പക്ഷെ നമുക്ക് തെളിയിക്കുവാന്‍ ദ്രിശ്യങ്ങളും ,തിരിച്ചു സലാം ചൊല്ലുന്നത് കേള്‍ക്കാനും കഴിയില്ലല്ലോ?..
Shihas Chettuwa s/o.n.p.mohammedmon nalakath paduvingal house chettuwa,kundaliyoor(po) 00919744497226
|
|
| |
sameerpkk | Date: വെള്ളി, 03-04-2009, 6:22 PM | Message # 5 |
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
| ഖബറിടം സന്ദര്‍ശിക്കുമ്പോള്‍ സലാം പറയുന്നത് അവര്‍ കേള്‍ക്കുമെന്ന അര്‍ത്ഥത്തിലല്ല. അങ്ങിനെയെങ്ങില്‍ നമസ്ക്കരിച്ചു കഴിഞ്ഞു സലാം വീട്ടുന്നത് ലോകത്തെ മുസ്‌ലിങ്ങള്‍ എല്ലാം കേള്‍ക്കുമോ? മക്കയെ വിളിച്ചു റസൂല്‍(സ) പറഞ്ഞത് മക്ക കേള്‍ക്കുമോ? ഹിലാലിനെ കണ്ടാല്‍ ചൊല്ലേണ്ട ദുആയില്‍ നിന്‍റെ റബ്ബ് എന്ന് പറയുന്നത് ചന്ദ്രന്‍ കേള്‍ക്കുമോ? ഇവ എല്ലാം കേള്‍ക്കുമെങ്കില്‍ അത് പറയേണ്ട ആള്‍ റസൂല്‍(സ) അല്ലാതെ മറ്റാരുമല്ല. മഹാനായ ആ പ്രവാചകന്‍ അങ്ങിനെ പഠിപ്പിച്ചിട്ടില്ല. മാത്രമല്ല ഖബറിലുള്ളവരെ താങ്കള്‍ക്കു കേള്‍പ്പിക്കുവാന്‍ കഴിയില്ല എന്ന് ഖുര്‍ആനില്‍ പറയുന്നത് പ്രവാചകനോടാണ്. മരണപ്പെട്ടവരുടെ റൂഹുകള്‍ ഖബറില്‍ ഉണ്ടാവുകയില്ല മറിച്ച് ബര്‍സഖിയിലാണ് ഉണ്ടാവുക.
സമീര്‍ കലന്തന്‍ ചേറ്റുവ
സന്ദേശം തിരുത്തിയത് sameer - വെള്ളി, 03-04-2009, 6:24 PM |
|
| |