ചേറ്റുവ മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി

സൈറ്റ് വിവരങ്ങള്‍
സല്ലാപം
ഇവിടെ ആരെല്ലാം വന്നു
ഇപ്പോള്‍ ആരെല്ലാം
إنا لله وإنا إليه راجعون 
 
ചേറ്റുവ ജമാഅത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്‍റ്  
 

എം.ഇ. കാദര്‍ ഹാജി
 
മക്കള്‍ : സുബൈദ , ആത്തിക്ക, റംലത്ത് , സാബിറ , ജാസി , നൗഷാദ് (ദുബൈ)
ഭാര്യ : കയ്യു
 
 

إنا لله وإنا إليه راجعون 
 
പരേതനായ പണിക്കവീട്ടില്‍ കുറുപ്പത്ത് ഹസ്സന്‍ മകന്‍  
 

ഹസ്ബുള്ള
 
ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് മുന്‍ മെമ്പര്‍ വി.പി.അബ്ദു ലത്തീഫ് ,വി.പി.അഷറഫ്‌ എന്നിവര്‍ സഹോദരങ്ങളാണ്
ഭാര്യ : നഫീസ , മക്കള്‍ : ഷബാബ്‌ , അനസ്‌
 
 

إنا لله وإنا إليه راجعون 
 
അറയ്ക്കല്‍ കുറുപ്പത്ത്‌ (കെട്ടുമ്മല്‍)  
 

കാദര്‍ 
إنا لله وإنا إليه راجعون 
 
ചേറ്റുവ കിഴക്ക് ഭാഗം താമസിക്കുന്ന  
 
രായം മരക്കാര്‍ വീട്ടില്‍‍ പാത്തുമ്മു
 
പരേതനായ ഹൈദ്രോസ് ആയിരുന്നു ഭര്‍ത്താവ്.ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി ഖത്തര്‍ ശാഖ അംഗം നൗഷാദ്‌ , അഷറഫ്‌ , കലാം(അബുദാബി) എന്നിവര്‍ മക്കളാണ്
 
 

إنا لله وإنا إليه راجعون 
 
ചേറ്റുവ സ്കൂളിന് പടിഞ്ഞാറ് വശം താമസിക്കുന്ന  
 

സി.കെ.അബ്ദു സലാം
 
എഫ്.എ.സി.ക്ലബ്‌ അംഗമായിരുന്നു.
(പിതാവ്:ആര്‍.വി.മുഹമ്മദ് മാതാവ്:ആയിഷുമോള്‍)
 
 

إنا لله وإنا إليه راجعون 
 
ചേറ്റുവ സ്കൂളിന് പടിഞ്ഞാറ് വശം താമസിക്കുന്ന  
 
മൈസര്‍ മുഹമ്മദ്‌
 
 
 

إنا لله وإنا إليه راجعون 
 
ചേറ്റുവ മദ്രസ്സയ്ക്ക് തെക്കേ വശം താമസിക്കുന്ന നാലകത്ത്‌ പടുവിങ്കല്‍  
 
അഹമ്മദ്‌ അലി (കല്‍ക്കത്ത)
 
ശുഐബ്‌ , സലീഷ് എന്നിവര്‍ മക്കളാണ്. ചേറ്റുവ കടവിലെ പണിക്കവീട്ടില്‍ കുറുപ്പത്ത്‌ റഷീദ്‌ , ഹാരിസ്‌, ബഷീര്‍ എന്നിവരുടെ പരേതയായ സഹോദരി ഫാത്തിമ മുന്‍ ഭാര്യയായിരുന്നു .
 
 

إنا لله وإنا إليه راجعون 
 
ചേറ്റുവയിലെ പത്ര പ്രവര്‍ത്തകനായ വി.അബ്ദുവിന്റെ മാതാവ്  
 
പാത്താവു
 
 
 

إنا لله وإنا إليه راجعون 
 
ചേറ്റുവ ജി.എം.യു.പി. സ്കൂളിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പണിക്കവീട്ടില്‍‍ കുറുപ്പത്ത്‌  
 
പാത്തുമുത്തു (ചിന്നക്കല്‍)
 
ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി ഖത്തര്‍ ശാഖ അംഗം സുബൈര്‍ ചിന്നക്കല്‍,മുന്‍ പഞ്ചായത്ത് അംഗം സമദ്‌ ചിന്നക്കല്‍ എന്നിവരുടെ മാതാവാണ് പരേത.
 
 

إنا لله وإنا إليه راجعون 
 
ചേറ്റുവ കിഴക്ക് ഭാഗം താമസിക്കുന്ന രായം മരക്കാര്‍ വീട്ടില്‍‍  
 
ഹൈദ്രോസ്‌
 
(അഷറഫ്‌(ഖത്തര്‍),നൗഷാദ്‌(ഖത്തര്‍),കലാം(അബുദാബി) എന്നിവര്‍ മക്കളാണ്
 
 

إنا لله وإنا إليه راجعون 
 
എരമസ്സം കാകില്ലത്ത് കൊട്ടുക്കല്‍  
 

ഹസ്സനാര്‍ മാസ്റ്റര്‍
 
വെന്‍മേനാട് സ്വദേശിയാണ്.
(പരേതനായ പി.കെ.കലന്തന്‍റെ ഭാര്യാ പിതാവും ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി ഖത്തര്‍ ശാഖ പ്രസിഡന്‍റ് സമീര്‍ കലന്തന്‍റെ പിതാമഹാനുമാണ്)
 
 

إنا لله وإنا إليه راجعون 
 
പരേതനായ അമ്പലത്ത് വീട്ടില്‍ ഉസ്മാന്‍റെ മകളും ചേറ്റുവ കടവിലെ ബാര്‍ബര്‍ ഷോപ്പ് ഉടമ ഷറഫുദ്ധീന്‍റെ സഹോദരിയുമായ  
 
ജുബൈരിയ
 
(തളിക്കുളം കൊപ്രക്കളം പടിഞ്ഞാറ് മതിലകത്തു വീട്ടില്‍ അഷറഫ് ആണ് ഭര്‍ത്താവ്. ഷഹല, അന്‍വര്‍ എന്നിവര്‍ മക്കളാണ്)
 
 

إنا لله وإنا إليه راجعون 
 
അറയ്ക്കല്‍ കുറുപ്പത്ത്‌  
 

മുഹമ്മദാലി
 
(അസീസ്‌, അഷറഫ്‌(ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി അംഗം),
മുജീബ്‌, അസീന, സുബൈദ എന്നിവര്‍ മക്കളാണ്.
 ഭാര്യ : റുക്കിയ)
 

إنا لله وإنا إليه راجعون 
 
ചേറ്റുവ മുന്‍ മഹല്ല് കമ്മിറ്റി പ്രസിഡന്‍റ് അബ്ബാസിന്‍റെ സഹോദരി പുത്രനും ,
 പരേതനായ മൊയ്‌തീന്‍റെ മകനുമായ  
 
ഷിഹാല്‍ വി.എം
 
( ചേറ്റുവ ഷാ ഇന്‍റര്‍നാഷണല്‍ ഹാളിന്‍റെ വടക്ക് വശമാണ് താമസിച്ചിരുന്നത്.
ഉമ്മ : സുലൈഖ, സഹോദരികള്‍ : ഷെഫി,ഷാലി)
 

إنا لله وإنا إليه راجعون 
 
ചേറ്റുവ അറയ്ക്കവീട്ടില്‍ അബ്ദുല്‍ ലത്തീഫ് മകന്‍  
 
മുഹമ്മദ്‌ ഹാഫില്‍
 
( ചേറ്റുവ ജി.എം.യു.പി. സ്കൂളിന് പടിഞ്ഞാറ് വശമാണ് താമസിച്ചിരുന്നത് )
 

إنا لله وإنا إليه راجعون 
 
പണിക്കവീട്ടില്‍ തിരുനെല്ലി  
 
ഇഖ്ബാല്‍
 
(ഖത്തര്‍ ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി അംഗമായ പി.ടി.ബഷീറിന്‍റെ സഹോദരനും ഖത്തര്‍ കമിറ്റിയുടെ ജനറല്‍ സെക്രട്ടറി റൗഫ് ബി. എം. ടി.യുടെ ഭാര്യാ സഹോദരനുമാണ്)
 

إنا لله وإنا إليه راجعون 
 
വി.ടി.അബു  
 
(ടൈലര്‍ അബുക്ക)
 
(ഖത്തര്‍ ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റിയുടെ പൂര്‍വ്വാംഗവും സജീവ പ്രവര്‍ത്തകനുമായിരുന്നു)
 

إنا لله وإنا إليه راجعون 
 
പരേതനായ സൈദ്‌ മുഹമ്മദിന്‍റെ ഭാര്യ  
 
പാത്തുണ്ണി
 
(ഖത്തര്‍ ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി അംഗമായ പി.എസ് ബക്കര്‍, യൂസുഫ്‌ പി.എസ്‌.(ഷാര്‍ജ) എന്നിവര്‍ മക്കളാണ്.കമ്മിറ്റി അംഗം റൈനാസ് ബക്കര്‍ പേര മകനും ആണ്)
 

إنا لله وإنا إليه راجعون 
 
ചേറ്റുവ ജി.എം.യു.പി.സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന  
 
അബ്ദുള്ള കുട്ടി മാഷ്‌
 
ഭാര്യ : ആമി ടീച്ചര്‍ . മക്കള്‍ : സുള്‍ഫീക്കര്‍,മന്‍സൂര്‍(താജു)
 

إنا لله وإنا إليه راجعون 
 
പരേതനായ വൈശ്യം വീട്ടില്‍ മുഹമ്മദ്‌ അബ്ദുല്‍ റഹിമാന്‍ ഹാജി മകന്‍  
 
നൗഷാദ്
 
(ചേറ്റുവ F A C പരിസരത്തായിരുന്നു താമസം)
 

إنا لله وإنا إليه راجعون 
 
ചേറ്റുവ തോട്ടുങ്ങല്‍  
 
അബ്ബാസ്‌ ഹാജി
 
(പരേതനായ തോട്ടുങ്ങല്‍ M.S കുഞ്ഞിമുഹമ്മദിന്‍റെ മകനാണ് )
 

إنا لله وإنا إليه راجعون 
 
ചേറ്റുവ മുസ്‌ലിം വെലഫയര്‍ കമ്മിറ്റി അംഗങ്ങളായ യൂസഫ്‌ (മസ്ക്കറ്റ്),സുലൈമാന്‍ അബുദാബി(ചുമ്മി) എന്നിവരുടെ പിതാവ്  
 
രായംമരക്കാര്‍ വീട്ടില്‍ ഉമ്മര്‍ ഹാജി
 
പരേതയായ പാത്തുമോള്‍,നഫീസ എന്നിവരാണ് ഭാര്യമാര്‍. മക്കള്‍ : സുബൈര്‍ (ഷാര്‍ജ),യൂസഫ്‌ (മസ്ക്കറ്റ്),അയ്യൂബ്(മദ്രാസ്),സുലൈമാന്‍ (അബുദാബി),മൈമൂന. മരുമക്കള്‍ : ഫൗസിയ,ജാസ്മി,ജസീറ,ജാസ്മി,ഷാജഹാന്‍(ലണ്ടന്‍)
 

إنا لله وإنا إليه راجعون 
 
ചേറ്റുവ രായംമരക്കാര്‍ വീട്ടില്‍  
 
മൊയ്തുണ്ണി ഹാജി
 
(ചേറ്റുവ സെന്‍റര്‍ പള്ളിയ്ക്ക് സമീപമാണ് താമസിച്ചിരുന്നത്)
 

إنا لله وإنا إليه راجعون 
 
ചേറ്റുവ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകന്‍  
 
ഇബ്രാഹിം
 
('തൂഫാന്‍' എന്ന അപരനാമത്തിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്)
 

إنا لله وإنا إليه راجعون 
 
ചേറ്റുവ സെന്‍റര്‍ പള്ളിയ്ക്ക് തെക്ക് വശം താമസിക്കുന്ന  
 
N.H. ഉസ്മാന്‍
 
(ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റിയുടെ രക്ഷാധികാരിയായിരുന്ന പരേതനായ N.H.മുഹമ്മദ്‌ ഹാജിയുടെ സഹോദരന്‍ ആണ് )
 

إنا لله وإنا إليه راجعون 
 
പരേതനായ ബീരാന്‍ കുഞ്ഞിക്കാടെ ഭാര്യ  
 
ചേറ്റുവ രായംമരക്കാര്‍ വീട്ടില്‍ പാത്തുട്ടി
 
(ആര്‍ വി ഉമ്മര്‍ ഹാജിയുടെ സഹോദരി ആണ് )
 

إنا لله وإنا إليه راجعون 
 
ചേറ്റുവ ബുസ്താനുല്‍ ഉലൂം മദ്രസയിലെ മുഅല്ലിം  
 
സലാം ഉസ്താദ്‌
 
(നമ്മുടെ മദ്രസ്സയില്‍ ദീര്‍ഘ നാളത്തെ സേവനം അനുഷ്ടിച്ചിരുന്നു)
 

إنا لله وإنا إليه راجعون 
 
ജി.എം.യു.പി.സ്കൂളിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന  
 
ഷമീര്‍ അലി
 
(ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി അംഗമായ ഷബീര്‍ അലിയുടെ സഹോദരനാണ്)
 

إنا لله وإنا إليه راجعون 
 
പണിക്കവീട്ടില്‍ കുറുപ്പത്ത്  
 
എന്‍.പി. കുഞ്ഞിമുഹമ്മദ്‌ ഹാജി
 
(ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി അംഗമായ അബ്ദുള്ള കുട്ടി ഏക മകനാണ്)
 

Download Malayalam Fonts

ChettuwaMWC
നമ്മുടെ ബ്ലോഗുകള്‍
 • മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി
 • മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
 • സമീര്‍ കലന്തന്‍
 • നിഷാം അബ്ദുള്‍ മനാഫ്‌
 • യൂസഫ്‌ ചേറ്റുവ
 • ജിഫാസ്‌ ചേറ്റുവ
 • അബ്ദുള്ള കുട്ടി ചേറ്റുവ
 • ഇവിടം നിങ്ങള്‍ക്ക്
 • ചേറ്റുവ കമ്മിറ്റി
  
Chettuwa
  മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
  
M.Iqbal
  സമീര്‍ കലന്തന്‍
  
Sameer Kalandan
  അബ്ദുള്ള കുട്ടി
  
Sameer Kalandan
  എഫ്.എ.സി. ചേറ്റുവ
  
FAC
  മഹാത്മ ബ്രദേഴ്സ്
  
MBC
  കലണ്ടര്‍
  «  സെപ്റ്റംബര്‍ 2020  »
  ഞാതിങ്കചൊബുധവ്യാവെശനി
    12345
  6789101112
  13141516171819
  20212223242526
  27282930
  നിങ്ങളുടെ അഭിപ്രായം

  Copyright@ChettuwaMWC © 2020
  Site managed by uCoz