പ്രത്യേക അറിയിപ്പ്
ഖത്തര്‍ ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റിയുടെ ഒരു മീറ്റിംഗ് ഈ വരുന്ന വെള്ളിയാഴ്ച്ച (08/07/2011) വൈകുന്നേരം 4 മണിയ്ക്ക് ചേരുന്നു.
എല്ലാ അംഗങ്ങളും നിര്‍ബന്ധപൂര്‍വ്വം പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്ഥലം : ദോഹ ജൈദ ടവറിനും സോഫിടെല്‍ ഹോട്ടലിനും മദ്ധ്യേയുള്ള പോസ്റ്റ് ഓഫീസിന് സമീപമുള്ള ഉദയം ഹാള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
റൗഫ് ബി.എം.ടി. (55526719 )
സമീര്‍ കലന്തന്‍ (55377563)
ഉമ്മര്‍ എം.കെ. (55944980)
ജനറല്‍ ബോഡി മീറ്റിംഗ് 2011
ഖത്തര്‍ ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റിയുടെ ഒരു ജനറല്‍ ബോഡി യോഗം ഈ വരുന്ന വെള്ളിയാഴ്ച്ച (11/03/2011) ജുംആ നമസ്ക്കാരത്തിന് ശേഷം ചേരുന്നു. എല്ലാ അംഗങ്ങളും നിര്‍ബന്ധപൂര്‍വ്വം പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്ഥലം : ദോഹ ജൈദ ടവറിനും സോഫിടെല്‍ ഹോട്ടലിനും മദ്ധ്യേയുള്ള പോസ്റ്റ് ഓഫീസിന് സമീപമുള്ള ഉദയം ഹാള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
റൗഫ് ബി.എം.ടി. (55526719 )
സമീര്‍ കലന്തന്‍ (55377563)
ഉമ്മര്‍ എം.കെ. (55944980)
എഫ്.എ.സി പ്രവാസി കൂട്ടായ്മ 2010
18 FEB 2011, FRIDAY, ദുബായ് കിസൈസ് - അല്‍-തവാര്‍ പാര്‍കില്‍ (Behind Union Co-op) വൈകീട്ട് 4 മണിക്ക് . ഈ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.Mubarak (Dubai) : 050-5146273 , Noufal (Abu Dhabi) : 050-4139068
വിവാഹ ക്ഷണക്കത്ത്
ഇഫ്താര്‍ മീറ്റ് 2010
അബുദാബി ചേറ്റുവ മുസ്‌ലിം അസോസിയേഷന്‍ കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിക്കുന്നു. 2010 സെപ്റ്റംബര്‍ 3 വെള്ളിയാഴ്ച്ച , ഹമദാന്‍ സ്ട്രീറ്റിലെ Ruchi Banquet hall ല്‍ വെച്ച് നടത്തുന്ന ഈ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മിറ്റിയുമായി ബന്ധപ്പെടുക.
അഭിനന്ദനം
കഴിഞ്ഞ +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ നമ്മുടെ അഭിമാനം
ഷബിന്‍ ചേറ്റുവ
ചേറ്റുവ സെന്‍റര്‍ പള്ളിയുടെ പുറകുവശം താമസിക്കുന്ന ഷബിന്‍ എല്ലാ വിഷയത്തിലും A+ നേടിയാണ് 97 % മാര്‍ക്കും നേടിയത്.മഹാത്മ ബ്രദേഴ്സ് ക്ലബ് അംഗമാണ്.ഷബിനെ ആദരിക്കുന്ന ചടങ്ങിനുള്ള തയാറെടുപ്പിലാണ് തങ്ങളെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
ചേറ്റുവ സ്നേഹ സംഗമം
യു.എ.ഇ.യിലുള്ള ചേറ്റുവക്കാര്‍ക്ക് ഒത്തു ചേരാന്‍ ഇതാ ഒരു സ്നേഹ സംഗമം. 2010 ഫെബ്രുവരി 5 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ ദുബായിലെ മംസാര്‍ പാര്‍ക്കില്‍ വെച്ച് സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ ചേറ്റുവക്കാരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു.
കരാട്ടെ മത്സരത്തില്‍ ഒന്നാം സ്ഥാനം
തൃശ്ശൂര്‍ സഹോദയ സംഘടിപ്പിച്ച ജില്ലാതല കരാട്ടെ മത്സരത്തില്‍ ചേറ്റുവ മഹാത്മാ ബ്രദേഴ്സ് അംഗം ആഷിഖ് ഹാരിസ് ഒന്നാം സ്ഥാനം നേടി.
ഖത്തര്‍ ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി വൈ.പ്രസിഡന്‍റ് വസീര്‍ അബ്ദു റൗഫിന്‍റെ സഹോദരന്റെ വിവാഹ ക്ഷണക്കത്ത്