ചേറ്റുവ മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി

സൈറ്റ് വിവരങ്ങള്‍
സല്ലാപം
ഇവിടെ ആരെല്ലാം വന്നു
ഇപ്പോള്‍ ആരെല്ലാം
[ പുതിയ വിഷയങ്ങള്‍ · അംഗങ്ങള്‍ · നിയമാവലി · തിരയുക · RSS ]
  • Page 1 of 1
  • 1
ഫോറം » ചര്‍ച്ചാ വേദി » വിവര സാങ്കേതികം » സംശയം (മൈക്രോ സോഫ്റ്റ്‌ വിന്‍ഡോസ്‌ 7)
സംശയം
chettuwamwcDate: ശനി, 06-02-2010, 4:58 PM | Message # 1
Colonel general
ഗ്രൂപ്പ്: അഡ്മിനിസ്ട്രെറ്റര്‍
സന്ദേശങ്ങള്‍ : 15
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
നമ്മുടെ സൈറ്റിലെ ചര്‍ച്ചകള്‍ എന്ന വിഭാഗത്തില്‍ ഒരു പുതിയ ഒരു ചര്‍ച്ച കൂടി തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. വിവര സാങ്കേതികം എന്നാണ് അതിനു പേരിട്ടിട്ടുള്ളത്.ഇന്ന് എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന ഒരു അറിവാണ് കംപ്യൂട്ടറുമായി ബന്ധപ്പെട്ടവ. നമള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും എത്തിക്കുക എന്ന ഉദ്ദേശത്തിലാണ് ഞങ്ങള്‍ ഇങ്ങിനെയൊരു സംരംഭത്തിന് മുതിരുന്നത്. ഈ ചര്‍ച്ചയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം.ഇവിടെ കാണുന്ന ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് അറിയാവുന്ന രീതിയില്‍ ഉത്തരം പറയുക. നിങ്ങള്‍ക്കുള്ള ചോദ്യവും ഇവിടെ ചോദിക്കാം.അതിനുള്ള ഉത്തരങ്ങള്‍ അറിയുന്ന മറ്റുള്ളവര്‍ അറിയിക്കട്ടെ.കമ്പ്യൂട്ടര്‍,മൊബൈല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടതായിരിക്കണം ചര്‍ച്ചകള്‍.നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.കുറച്ചു ആളുകള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട കുറച്ചു സംശയങ്ങള്‍ മെയില്‍ ചെയ്തു ചോദിച്ചപ്പോള്‍ ആണ് ഇങ്ങിനെ ഒരു ആശയം ഉണ്ടായത്.എന്തായാലും നമ്മുടെ ഒരു അംഗം ചോദിച്ച ചോദ്യം കൊണ്ട് തന്നെ ഇതിന്റെ തുടക്കം കുറിക്കുകയാണ്.അറിയാവുന്നവരില്‍ നിന്ന് ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.മറ്റു ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാവുന്നതാണ്.ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞങ്ങളുടെ ഇമെയില്‍ വിലാസത്തില്‍ ചോദ്യങ്ങളും ഉത്തരങ്ങളും അയക്കുക. ചോദ്യം ഇതാണ്.

മൈക്രോ സോഫ്റ്റ്‌ വിന്‍ഡോസ്‌ 7 എന്ന പേരില്‍ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കിയിട്ടുണ്ട്. എന്താണ് ഈ 7 എന്നത് കൊണ്ട് ഉദേശിക്കുന്നത് ?


ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി
 
ummuDate: ഞായര്‍, 07-02-2010, 7:12 AM | Message # 2
റാങ്ക്
ഗ്രൂപ്പ്: പ്രഥമ അംഗം
സന്ദേശങ്ങള്‍ : 2
എന്‍റെ കീര്‍ത്തി : 0
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
Windows 7 Advantages
5 Things Enterprises Should Know About Microsoft’s Latest OS

Windows 7 is being touted as a far better and more secure OS than its predecessors. Although it’s hard to tell if that’s the case this early in the game, it’s true that Microsoft’s latest offering comes with five features that enterprises will find particularly useful: BranchCache, DirectAccess, BitLocker, PowerShell 2.0, and Client Virtualization. Here’s a rundown of what you should know about Windows 7’s enterprise-friendly features.

Remote Productivity
Secure Mobile Access
Security & Control
PC Management & Troubleshooting
Client Virtualization

Added (07-02-2010, 7:12 Am)
---------------------------------------------
Windows 7 is better than Windows Vista in terms of user friendliness, stability and functionality.
Windows 7 is an operating system for personal computers made by Microsoft that will be launched in October 2009. Windows 7 replaced Windows Vista as Microsoft's newest operating system. It was previously codenamed "Blackcomb" and "Vienna".


തിന്മയോടും നന്മ..
നന്മയും തിന്മയും തുല്യമല്ല. അതിനാല്‍ നീ തിന്മയെ ഏറ്റവും ഉത്തമമായ നന്മ കൊണ്ട് തടയുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ പ്രവര്‍ത്തിക്കുന്നവന്‍ ഉറ്റമിത്രമായി മാറും. (41: 33,34)
 
MohdDate: ഞായര്‍, 07-02-2010, 2:21 PM | Message # 3
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 6
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
windows company oru version number adakkamaanu oro praavashyam software irakkaarullathu. 7 ennathu athinte puthiya version aanu. windows vistayekkaalum valare nalla quality aanu ithinullath.internet upayogikkumbol oru site thurannaalum athellaam minimise cheythaal oru site thuranna poleye thonnikkoo.
 
sameerpkkDate: ഞായര്‍, 07-02-2010, 3:17 PM | Message # 4
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
മുകളില്‍ വിശദമായി വിന്‍ഡോസ്‌ 7 ന്റെ ഗുണങ്ങള്‍ കൊടുത്തിട്ടുണ്ട്‌,എന്നാലും ചെറിയ ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടി ആവാമെന്ന് തോന്നുന്നു.മുകളില്‍ പറഞ്ഞ പോലെ വേര്‍ഷന്‍ നമ്പര്‍ ഉപയോഗിച്ച് കൊണ്ടാണ് മൈക്രോ സോഫ്റ്റിന്റെ പ്രൊഡക്റ്റുകള്‍ വന്നിരുന്നത്. വിന്‍ഡോസ്‌ 1.0 , വിന്‍ഡോസ്‌ 2.0, വിന്‍ഡോസ്‌ 3.0, വിന്‍ഡോസ്‌ 3.1 എന്നെല്ലാമാണ് ആദ്യം വിന്‍ഡോസ്‌ വന്നിരുന്നത്. എന്നാല്‍ വിന്‍ഡോസ്‌ 4.0 എന്നതിന് പകരമായി അവര്‍ ഇറക്കിയത് വിന്‍ഡോസ്‌ 95 ആണ്.പിന്നെ വിന്‍ഡോസ്‌ 98, വിന്‍ഡോസ്‌ ME എന്നെല്ലാം വന്നു. അപ്പോഴും വിന്‍ഡോസ്‌ 2000 ന്റെ വേര്‍ഷന്‍ 5.0 ആയിരുന്നു. എക്സ്പിയുടെ വേര്‍ഷന്‍5.1 . പിന്നെ വന്ന വിന്‍ഡോസ്‌ വിസ്തയുടെ നമ്പര്‍ 6.0 ആകുമ്പോള്‍ അടുത്തത് വിന്‍ഡോസ്‌ 6.1 ആവേണ്ടാതായിരുന്നു എന്നാല്‍ അവര്‍ ഇറക്കിയത് വിന്‍ഡോസ്‌ 7 ആണ്. അതിന്റെ ശരിക്കുമുള്ള കാരണം എനിക്കറിയില്ല.അറിയുന്നവര്‍ പോസ്റ്റ്‌ ചെയ്‌താല്‍ വലിയ ഉപകാരമാവും.


സമീര്‍ കലന്തന്‍ ചേറ്റുവ

സന്ദേശം തിരുത്തിയത് sameerpkk - ഞായര്‍, 07-02-2010, 3:35 PM
 
ഫോറം » ചര്‍ച്ചാ വേദി » വിവര സാങ്കേതികം » സംശയം (മൈക്രോ സോഫ്റ്റ്‌ വിന്‍ഡോസ്‌ 7)
  • Page 1 of 1
  • 1
Search:

Download Malayalam Fonts

ChettuwaMWC
നമ്മുടെ ബ്ലോഗുകള്‍
  • മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി
  • മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
  • സമീര്‍ കലന്തന്‍
  • നിഷാം അബ്ദുള്‍ മനാഫ്‌
  • യൂസഫ്‌ ചേറ്റുവ
  • ജിഫാസ്‌ ചേറ്റുവ
  • അബ്ദുള്ള കുട്ടി ചേറ്റുവ
  • ഇവിടം നിങ്ങള്‍ക്ക്
  • ചേറ്റുവ കമ്മിറ്റി
    
Chettuwa
    മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
    
M.Iqbal
    സമീര്‍ കലന്തന്‍
    
Sameer Kalandan
    അബ്ദുള്ള കുട്ടി
    
Sameer Kalandan
    എഫ്.എ.സി. ചേറ്റുവ
    
FAC
    മഹാത്മ ബ്രദേഴ്സ്
    
MBC

    Copyright@ChettuwaMWC © 2024
    Site managed by uCoz