ചേറ്റുവ മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി

സൈറ്റ് വിവരങ്ങള്‍
സല്ലാപം
ഇവിടെ ആരെല്ലാം വന്നു
ഇപ്പോള്‍ ആരെല്ലാം
[ പുതിയ വിഷയങ്ങള്‍ · അംഗങ്ങള്‍ · നിയമാവലി · തിരയുക · RSS ]
  • Page 1 of 1
  • 1
ഫോറം » ചര്‍ച്ചാ വേദി » സാംസ്ക്കാരിക ചര്‍ച്ചകള്‍ » ചേറ്റുവയിലെ ക്ലബ്ബുകള്‍ നിര്‍ജ്ജീവമോ ? (ക്ലബ്ബുകളുടെ ഗുണങ്ങളും നിര്‍ഗുണങ്ങളും)
ചേറ്റുവയിലെ ക്ലബ്ബുകള്‍ നിര്‍ജ്ജീവമോ ?
chettuwamwcDate: ചൊവ്വ, 17-03-2009, 4:08 PM | Message # 1
Colonel general
ഗ്രൂപ്പ്: അഡ്മിനിസ്ട്രെറ്റര്‍
സന്ദേശങ്ങള്‍ : 15
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
സത്യത്തില്‍ നമ്മുക്ക് ഇത്തരത്തില്‍ ഉള്ള ക്ലബ്ബുകള്‍ കൊണ്ട് എന്തെങ്കിലും ഗുണങ്ങള്‍ ഉണ്ടോ? സാംസ്ക്കാരികമായി അവയ്ക്ക് മൂല്യച്ചുതി സംഭവിച്ചുവോ?

ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി
 
sameerpkkDate: വ്യാഴം, 19-03-2009, 10:04 PM | Message # 2
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
നമ്മുടെ നാടിന്‍റെ പുരോഗമനവും സാംസ്ക്കാരികവും ആയ ഉന്നതികള്‍ക്ക് നാട്ടിലെ ഇത്തരം ക്ലബ്ബുകള്‍ തന്നെയാണ് കാരണം. പക്ഷെ കാലഘടനക്കനുസരിച്ച് മാറ്റങ്ങള്‍ വരുന്നത് സ്വാഭാവികമാണല്ലോ. മുന്‍പ് കാലങ്ങളില്‍ ഉണ്ടായിരുന്ന യുവാക്കളിലെ പ്രവര്‍ത്തന ശുഷ്ക്കാന്തി ഇന്ന് കാണുന്നില്ല എന്നത് ഒരു സത്യം തന്നെയല്ലേ

സമീര്‍ കലന്തന്‍ ചേറ്റുവ
 
MohdDate: വ്യാഴം, 19-03-2009, 10:24 PM | Message # 3
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 6
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
ചേറ്റുവയിലെ ക്ലബ്ബുകള്‍ ഇപ്പോള്‍ പേരിനു മാത്രമേ ഉള്ളൂ. നേര്‍ച്ചക്ക്‌ കാഴ്ച്ച എടുക്കുവാന്‍ മാത്രമുള്ള സംഘടനകള്‍ മാത്രം
 
faisalDate: തിങ്കള്‍, 23-03-2009, 9:53 PM | Message # 4
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 13
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
എല്ലാ ക്ലബ്ബുകളും അങ്ങിനെയല്ല. ഇന്നും ചേറ്റുവയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ ക്ലബ് വര്‍ഷങ്ങലായിട്ടുള്ളതാണ്. മുന്‍പത്തെക്കാളും ഭംഗിയായി ചേറ്റുവയിലെ മറ്റു ക്ലബ്ബുകളേക്കാളും മേന്‍മയില്‍ തന്നെ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
 
shyamodDate: വ്യാഴം, 02-04-2009, 9:33 PM | Message # 5
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 5
എന്‍റെ കീര്‍ത്തി : 0
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
ചേറ്റുവ യിലെ ക്ലബ് എത്ര എണ്ണം ഉണ്ടെന്നു ആര്ക്കെന്കിലും കറക്റ്റ് കണക്കുണ്ടോ?
കലാ പ്രവര്‍ത്തനങ്ങളില്‍ പങ്ങേടുക്കുന്ന ക്ലബ് , സേവന സന്നദ്ധമായ ക്ലബ് , കാഴ്ച്ചയെടുപ്പിനും പനപ്പിരിവിനും വേണ്ടിയുള്ള ക്ലബ് എന്ന് തരാം തിരിക്കണം, അപ്പൊ മാത്രമര്‍ നമുക്ക് ചെട്ടുവയിലെ ക്ലബ് ക്ലബ്ബുകള്‍ ഏതുരൂപത്തില്‍ നമുക്ക് ഉപകാരപ്പെടുന്നു എന്ന് വിലയിരുത്താം


Shihas Chettuwa
s/o.n.p.mohammedmon
nalakath paduvingal house
chettuwa,kundaliyoor(po)
00919744497226
 
sameerpkkDate: വെള്ളി, 03-04-2009, 6:12 PM | Message # 6
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
തീര്‍ച്ചയായും ഒരു കണക്കെടുപ്പ് ആവശ്യമുള്ളത് പോലെ തോന്നുന്നു. സേവന കാംക്ഷികളായ അംഗ ബലമുള്ള ക്ലബ്ബുകളെ പ്രോല്‍സാഹിപ്പിക്കുക തന്നെ വേണം.

സമീര്‍ കലന്തന്‍ ചേറ്റുവ
 
ഫോറം » ചര്‍ച്ചാ വേദി » സാംസ്ക്കാരിക ചര്‍ച്ചകള്‍ » ചേറ്റുവയിലെ ക്ലബ്ബുകള്‍ നിര്‍ജ്ജീവമോ ? (ക്ലബ്ബുകളുടെ ഗുണങ്ങളും നിര്‍ഗുണങ്ങളും)
  • Page 1 of 1
  • 1
Search:

Download Malayalam Fonts

ChettuwaMWC
നമ്മുടെ ബ്ലോഗുകള്‍
  • മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി
  • മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
  • സമീര്‍ കലന്തന്‍
  • നിഷാം അബ്ദുള്‍ മനാഫ്‌
  • യൂസഫ്‌ ചേറ്റുവ
  • ജിഫാസ്‌ ചേറ്റുവ
  • അബ്ദുള്ള കുട്ടി ചേറ്റുവ
  • ഇവിടം നിങ്ങള്‍ക്ക്
  • ചേറ്റുവ കമ്മിറ്റി
    
Chettuwa
    മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
    
M.Iqbal
    സമീര്‍ കലന്തന്‍
    
Sameer Kalandan
    അബ്ദുള്ള കുട്ടി
    
Sameer Kalandan
    എഫ്.എ.സി. ചേറ്റുവ
    
FAC
    മഹാത്മ ബ്രദേഴ്സ്
    
MBC

    Copyright@ChettuwaMWC © 2024
    Site managed by uCoz