[[color=green]size=13]അസ്സലാമു അലൈകും,
സാമൂഹ്യ നോമ്പ് തുറ എന്നത് ആദ്യ കാലത്ത് നോംബുള്ളവരെ വിളിച്ചു നോമ്പ് തുറപ്പിക്കള്‍ ഒരു പുണ്ണ്യ കരമമായി റസൂലുള്ള ഈ സമൂഹത്തെ പഠിപ്പിച്ചിട്ടുണ്ട്
ഒരു പക്ഷെ അതിനെ തുടര്‍ന്ന് വന്ന ഒരു കാര്യമായിരിക്കാം ഇപ്പോഴത്തെ നമ്മുടെ പല സംഘടനകളും രാഷ്ട്രീയക്കാരും അതിനെ സ്ഥപിതവല്‍കരിച്ചു നടത്തുന്ന ഈ മാമാങ്കം ദീനുമായി ബന്ധപെടുതാന്‍ കഴിയില്ല എന്ന് തന്നേ ആണ് എന്റെ നിഗമനം.
അതിന്റെ ഉധേശ ശുദ്ധി എന്താണ് എന്നും വ്യക്തമല്ല. ഇവിടെ പുത്തന്‍ വാദി എന്ന് താങ്ങള്‍ വിശേഷ്പിച്ചു കണ്ടു ആരാണ് അത് എന്ന് മനസ്സിലാകുന്നില്ല അങ്ങിനെ ഒരു വാദക്കാര്‍ ഇല്ല ,പിന്നെ നന്മ പറയുന്ന ശിര്‍കിനെ എതിര്‍ക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ സലഫി പ്രസ്തങ്ങളും ജമാഅത്തെ സംഘടനയും ഇവിടെ ഉണ്ട് അതില്‍ ഒന്നില്‍ പെട്ട ഒരു പ്രവര്‍ത്തക യാണ് ഈ ഉള്ളവള്‍,
നേരെ പറഞ്ഞാല്‍ ഒരു സലഫി പ്രവര്‍ത്തക,
നന്മ നേരുന്നു
സ്നേഹപൂര്‍വ്വം
ഉമ്മു മു ഉമിന
Ministry of Healthe[/size][/color]Added (01-09-2009, 10:12 Pm)
---------------------------------------------
മതകാര്യങ്ങളില്‍ ഒരു വിധ ബലപ്രയോഗവുമരുത്. നേര്‍ വഴി ദുര്‍മാര്‍ഗ്ഗത്തില്‍ നിന്ന് വേര്‍തിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. (2:256)