ചേറ്റുവ മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി

സൈറ്റ് വിവരങ്ങള്‍
സല്ലാപം
ഇവിടെ ആരെല്ലാം വന്നു
ഇപ്പോള്‍ ആരെല്ലാം
[ പുതിയ വിഷയങ്ങള്‍ · അംഗങ്ങള്‍ · നിയമാവലി · തിരയുക · RSS ]
 • Page 1 of 1
 • 1
ഫോറം » ചര്‍ച്ചാ വേദി » ഇസ്‌ലാമിക ചര്‍ച്ചകള്‍ » ചേറ്റുവ ചന്ദനക്കുടം നേര്‍ച്ച
ചേറ്റുവ ചന്ദനക്കുടം നേര്‍ച്ച
shyamodDate: വ്യാഴം, 02-04-2009, 9:22 PM | Message # 1
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 5
എന്‍റെ കീര്‍ത്തി : 0
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
അസ്സലാമു അലൈക്കും
പ്രിയ സുഹൃത്തുക്കളെ , ചേറ്റുവ ജുമാഅത് കമ്മിറ്റി ചേറ്റുവ ചന്ദനക്കുടം നേര്‍ച്ചക്ക്‌ അനുകൂല അനുവാദം നല്‍കുന്നതും , നേര്‍ച്ച നടത്തിപ്പിന് വേറെ കമ്മിറ്റി രൂപികരിച്ച് അവരുടെ ഇഷ്ടത്തിന് ഓരോ വര്‍ഷവും നേര്‍ച്ച നടത്തുന്നു, ലാഭവും നഷ്ടവും ആരും അറിയുന്നില്ല, നേര്‍ച്ചയുടെ മറവില്‍ നടക്കുന്ന എല്ലാ താന്ധോന്നിതരങ്ങള്‍ക്കും , മറ്റു കുഴപ്പങ്ങള്‍ക്കും നമ്മളും ഒരു നിലക്ക് പംഗാളികലല്ലേ
ഈ വര്‍ഷവും നേര്‍ച്ച നടത്തുന്നു , നേര്‍ച്ച നല്ലത് തന്നെ ,പക്ഷെ അതിന്റെ പിന്നില്‍ നടക്കുന്ന ധൂര്തുകളും അനാചാരങ്ങളും നിര്‍ത്തലാക്കാന്‍ പ്രവാസികളായ ചേറ്റുവ മുസ്ലിംകള്‍ക്ക് എന്തെങ്കിലും ഉത്തരവാടിതമുണ്ടോ . ചിന്തിക്കൂ .നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കൂ .


Shihas Chettuwa
s/o.n.p.mohammedmon
nalakath paduvingal house
chettuwa,kundaliyoor(po)
00919744497226
 
sameerpkkDate: വെള്ളി, 03-04-2009, 6:29 PM | Message # 2
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
തീര്‍ച്ചയായും എല്ലാവരും ആലോചിക്കേണ്ട ഒരു വിഷയം തന്നെയാണ് അത്. നാട്ടിലെ ഒരു ആഘോഷമാണെങ്കില്‍ അതില്‍ മതം കൂട്ടി കലര്‍ത്തേണ്ട ആവശ്യം ഇല്ല . അങ്ങിനെയെങ്കില്‍ ദീനില്‍ അതിനു തെളിവ് കാണിക്കണം.

സമീര്‍ കലന്തന്‍ ചേറ്റുവ
 
chettuwamwcDate: വെള്ളി, 03-04-2009, 6:56 PM | Message # 3
Colonel general
ഗ്രൂപ്പ്: അഡ്മിനിസ്ട്രെറ്റര്‍
സന്ദേശങ്ങള്‍ : 15
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
ഇതേ വിഷയം മറ്റൊരു പേരിലുണ്ട്. ഒരേ പോലെയുള്ള വിഷയങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. പുതിയ വിഷയങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുമല്ലോ.

ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി
 
ഫോറം » ചര്‍ച്ചാ വേദി » ഇസ്‌ലാമിക ചര്‍ച്ചകള്‍ » ചേറ്റുവ ചന്ദനക്കുടം നേര്‍ച്ച
 • Page 1 of 1
 • 1
Search:

Download Malayalam Fonts

ChettuwaMWC
നമ്മുടെ ബ്ലോഗുകള്‍
 • മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി
 • മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
 • സമീര്‍ കലന്തന്‍
 • നിഷാം അബ്ദുള്‍ മനാഫ്‌
 • യൂസഫ്‌ ചേറ്റുവ
 • ജിഫാസ്‌ ചേറ്റുവ
 • അബ്ദുള്ള കുട്ടി ചേറ്റുവ
 • ഇവിടം നിങ്ങള്‍ക്ക്
 • ചേറ്റുവ കമ്മിറ്റി
  
Chettuwa
  മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
  
M.Iqbal
  സമീര്‍ കലന്തന്‍
  
Sameer Kalandan
  അബ്ദുള്ള കുട്ടി
  
Sameer Kalandan
  എഫ്.എ.സി. ചേറ്റുവ
  
FAC
  മഹാത്മ ബ്രദേഴ്സ്
  
MBC

  Copyright@ChettuwaMWC © 2020
  Site managed by uCoz