ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി ഒരിക്കലും ചര്‍ച്ചകളില്‍ നേരിട്ട് പങ്കെടുക്കാറില്ല. ഇതിലെ അംഗങ്ങള്‍ വ്യക്തിപരമായി പങ്കെടുക്കുന്നുണ്ടാവാം. അതുകൊണ്ട് തന്നെ ഹദീസുകളോ ആയത്തുകളോ ആരെങ്കിലും ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ടെങ്കില്‍ കമ്മിറ്റി അതിനു ഉത്തരവാദികളല്ല എന്ന് അറിയിച്ചു കൊള്ളുന്നു. ആ ദുര്‍വ്യാഖ്യാനങ്ങള്‍ക്കെല്ലാം മറുപടി പറയേണ്ടത് നിങ്ങളാണ്. ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി
പ്രിയ സുഹൃത്തുക്കളെ, കുറഞ്ഞത് മധ്യഭാഗത്തെങ്കിലും അക്ഷരങ്ങളുടെ നിറം കറുപ്പ് ആക്കുന്നതല്ലേ നല്ലത്.(എന്‍റെ എളിയ അഭിപ്രായം മാത്രം)തിളങ്ങുന്ന നിറങ്ങള്‍ വായനയുടെ സുഖം നഷ്ടപ്പെടുത്തുന്നു എന്നത് പറയാതെ വയ്യ. അഡ്മിന്‍ ടീം ശ്രദ്ധിക്കുമല്ലോ.
അസ്സലാമുഅലൈകും ....സ്നേഹ സമ്മോഹന സംഗമ വേദിയില്‍ നമ്മുടെ സ്വന്തം ചേറ്റുവ യുടെ ഹൃദയ വികാരങ്ങള്‍ പങ്കു വെക്കാന്‍ കഴിയുന്നതില്‍ സന്തോഷം...നന്മകള്‍ നേരുന്നു....അബ്ദുള്ളകുട്ടി ചേറ്റുവ.....