സാഹിത്യ രംഗത്ത് മുസ്ലിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശരിയാണോ. അതോ ഇസ്ലാമിന് അകത്തു നിന്നുകൊണ്ട് തന്നെ കഥയും കവിതയും മറ്റും രചിക്കാമോ ? നിങ്ങളുടെ പ്രതികരണങ്ങള്‍ ക്ഷണിക്കുന്നു. ചേറ്റുവ മുസ്ലിം വെല്‍ഫയര്‍ കമ്മിറ്റി
കഥയും കവിതയും ഇസ്ലാമിന് അന്യമല്ല. കവികളെ അംഗീകരിച്ച ഒരുപാട് അവസരങ്ങള്‍ ഇസ്ലാമിക ചരിത്രം നമുക്ക് പറഞ്ഞു തരുന്നു. പക്ഷെ ഇസ്ലാമിക നിയമവട്ടതിനു അപ്പുറമുള്ള ഒരു വിനോദവും സ്വീകരിക്കുവാന്‍ പാടുള്ളതല്ല. സമീര്‍ കലന്തന് ചേറ്റുവ