സാഹിത്യവും ഇസ്‌ലാമും
|
|
chettuwamwc | Date: വെള്ളി, 20-03-2009, 7:30 PM | Message # 1 |
Colonel general
ഗ്രൂപ്പ്: അഡ്മിനിസ്ട്രെറ്റര്‍
സന്ദേശങ്ങള്‍ : 15
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
| സാഹിത്യ രംഗത്ത് മുസ്‌ലിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശരിയാണോ. അതോ ഇസ്‌ലാമിന് അകത്തു നിന്നുകൊണ്ട് തന്നെ കഥയും കവിതയും മറ്റും രചിക്കാമോ ? നിങ്ങളുടെ പ്രതികരണങ്ങള്‍ ക്ഷണിക്കുന്നു.
ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി
|
|
| |
faisal | Date: തിങ്കള്‍, 23-03-2009, 9:48 PM | Message # 2 |
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 13
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
| ഒരു നിലക്കും ഇത് തെറ്റല്ല. റസൂലിന്‍റെ കാലത്ത് കവികളായ സഹാബികള്‍ ഉണ്ടായിരുന്നല്ലോ.
|
|
| |
sameerpkk | Date: വെള്ളി, 03-04-2009, 6:38 PM | Message # 3 |
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
| കഥയും കവിതയും ഇസ്‌ലാമിന് അന്യമല്ല. കവികളെ അംഗീകരിച്ച ഒരുപാട് അവസരങ്ങള്‍ ഇസ്‌ലാമിക ചരിത്രം നമുക്ക് പറഞ്ഞു തരുന്നു. പക്ഷെ ഇസ്‌ലാമിക നിയമവട്ടതിനു അപ്പുറമുള്ള ഒരു വിനോദവും സ്വീകരിക്കുവാന്‍ പാടുള്ളതല്ല.
സമീര്‍ കലന്തന്‍ ചേറ്റുവ
|
|
| |